Home | News | Malayalam News

Malayalam News

തീവ്രവാദ ബന്ധമുള്ളവര്‍ മത്സരരംഗത്തുണ്ടാകില്ല: പി.പി. തങ്കച്ചന്‍

കൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ റിബല്‍ ശല്യം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചിയില്‍ നടക്കുന്ന ഐക്യജനാധിപത്യ മുന്നണി വിശാലയോഗത്തില്‍ ആവശ്യം. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയും ഇതിനോട്
 Visit website

ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി കാര്യമായ മാറ്റമില്ലാതെ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 21.65 പോയന്റിന്റെ നേരിയ നേട്ടത്തോടെ 18666.71ന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെ 31 മാസക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ നിഫ്റ്റി 1.25 പോയന്റിന്റെ നേരിയ ...
 Visit website

ഗൗരിയമ്മ പ്രശ്‌നത്തില്‍ നേതൃത്വത്തിന് തെറ്റുപറ്റി: കരുണാകരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാകുന്നത് യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ. കരുണാകരന്‍. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കള്‍ക്കാണെന്നും അവരുടെ തെറ്റാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം ...
 Visit website

മലപ്പുറം മദ്യദുരന്തം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മലപ്പുറം മദ്യദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ ജയരാജ്, നിലമ്പൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ...
 Visit website

മഅദനിയുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച്ച വിധിപറയും

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സപ്തംബര്‍ ...
 Visit website

മദ്യദുരന്തം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തിരൂര്‍: മലപ്പുറം മദ്യദുരന്തക്കേസില്‍ പ്രതികളായ ദ്രവ്യന്‍, ഉണ്ണികൃഷ്ണന്‍, ബാലകൃഷ്ണന്‍ എന്നിവരെ പത്തുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായി. തിരൂര്‍ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടുതരണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. ...
 Visit website

പുണെ സ്‌ഫോടനക്കേസില്‍ വഴിത്തിരിവ്, 2 പേര്‍ അറസ്റ്റില്‍

മുംബൈ: പുണെയില്‍ ഓഷോ ആശ്രമത്തിനടുത്തുള്ള ജര്‍മന്‍ ബേക്കറിയില്‍ ഫിബ്രവരി 13-നുണ്ടായ വന്‍സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. ഏഴുമാസത്തിനു ശേഷം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌കാഡ് രണ്ടു പേരെ അറസ്റ്റു ചെയ്തു. ഹിമായത്ത് ബേഗ്, ബിലാല്‍ ...
 Visit website

ചരമം: മേരിയമ്മ ജോസഫ്‌

ഷിക്കാഗോ: വാഴൂര്‍ പുളിക്കല്‍ കവല ഗോസ്​പല്‍ ഹോമില്‍ പരേതനായ ഇ.വി ജോസഫിന്റെ സഹധര്‍മ്മിണി, മേരിയമ്മ ജോസഫ്(കുഞ്ഞമ്മ-85) അന്തരിച്ചു. ദീര്‍ഘകാലമായി മകനോടൊപ്പം ഷിക്കാഗോയില്‍ താമസിച്ചുവരുകയായിരുന്നു. മക്കള്‍: ഡാര്‍ളി(ബാംഗ്ലൂര്‍), പാസ്റ്റര്‍ ജോസ്(ബാംഗ്ലൂര്‍), പി.സി എന്‍.എ.കെ മുന്‍ ട്രഷറര്‍ ...
 Visit website

റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 218 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണിക്കായി 218 കോടി രൂപ അനുവദിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമേ സംസ്ഥാനത്തെ ദേശീയ പാതകളുടെ പുനരുദ്ധാരണത്തിനായി 330 കോടി രൂപയുടെ പദ്ധതി ...
 Visit website

ലോട്ടറി: മുന്‍കൂര്‍ നികുതി വാങ്ങണമെന്ന ഉത്തരവിന് സ്‌റ്റേ

കൊച്ചി: അന്യസംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ മൊത്തവിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ഉത്തരവ്. അന്യസംസ്ഥാന ...
 Visit website
Log in
Have you got a Story?
Link visible to Registered Members only

Featured author
Powered by UKMalayalikal.Com v4.0